മേലുകാവ് ഗ്രാമപഞ്ചായത്തിലെ ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപൂഞ്ചിറ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് പാലാ MLA മാണി സി കാപ്പന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർ ചേതൻകുമാർ മീണ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോയി സ്കറിയ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ, മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ബിൻസി റ്റോമി, വൈസ് പ്രസിഡന്റ്, ശ്രീ ക്രിസ്റ്റിൻ ജോൺസൺ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ശ്രീ. സുനിൽ ഐസക്ക്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന സോമൻ, പഞ്ചായത്ത് മെംബേർസ്, RDO ഓഫീസേർസ്,, റവന്യൂ ഉദ്യോഗസ്ഥർ, എന്നിവർ സന്ദർശിച്ചപ്പോൾ









