പ്രാദേശികം

ആനിയിളപ്പ്- തേവരു പാറ റോഡ് കാനക്ക് സ്ലാബിട്ടു തുടങ്ങി

ഈരാറ്റുപേട്ട: ഭിന്നശേഷിക്കാര നും പൊതു പ്രവർത്തകനുമായ കന്നാംപറമ്പിൽ അഷറഫിൻ്റെ നീണ്ട ശ്രമത്തിന്റെ ഫലമായി റോ ഡ് വക്കിലെ കാനക്ക് സ്ലാബിട്ടു തുടങ്ങി. നൂറുകണക്കിന് വാഹ നങ്ങളും അതിലേറെ യാത്രക്കാ രും ഉപയോഗിക്കുന്ന ആനിയി ഉപ്പ് -തേവര്പാറ റോഡിലാണ് പി.ഡബ്ല്യൂ.ഡി അനുവദിച്ച 10.2 ല ക്ഷം രൂപ കൊണ്ട് പ്രവൃത്തി ആ രംഭിച്ചത്.

ഏതു നിമിഷവും അപകടം സംഭവിക്കാവുന്ന നിലയിൽ കാ ട് പിടിച്ച കാന റോഡ് വെട്ടിയ കാലം മുതൽ തുറന്നു കിടക്കുകയായിരുന്നു. കാടുപിടിച്ചതിനാ ൽ കാനയുള്ളത് അറിയാൻ കഴി യാത്ത അവസ്ഥയിലായിരുന്നു. പല തവണ സെക്‌ഷൻ ഓഫി സുകളിൽ അപേക്ഷ നൽകിയെ ങ്കിലും പരിഗണിച്ചില്ല. തിരുവന ന്തപുരത്ത് ചീഫ് എൻജിനീയറെ നേരിൽ കണ്ട് നൽകിയ പരാതി യിലാണ് അന്വേഷണം ഊർജി തമാക്കിയതും ഫണ്ട് വകയിരു ത്തിയതും. പ്രദേശത്ത് ടെക്നിക്ക ൽ സ്കൂൾ കൂടി പ്രവർത്തനം ആ രംഭിച്ചതിനാൽ പ്രവൃത്തി തുടങ്ങി യതിൽ സന്തോഷമുണ്ടെന്ന് ജനകീയ വികസന ഫോറം അംഗം കൂടിയായ അഷറഫ് പറയുന്നു.