വിച്ചനാട് (നെടുമാക്കൽ )സുൽത്താൻ ഇബ്രാഹീം 64 നിര്യാതനാ
നിര്യാതനായി ഈരാറ്റുപേട്ട: വിച്ചനാട് (നെടുമാക്കൽ )സുൽത്താൻ ഇബ്രാഹീം 64 നിര്യാതനായി. ഭാര്യ ബൾക്കീസ് അമ്മാൾ (ഉത്തമപാളയം ) മക്കൾ പരീത് സുൽത്താൻ ( കാനഡ) നസീറ , സബന മരുമക്കൾ യാക്കോബ് മീരാൻ (കൂടല്ലൂർ ) ഷാഹുൽ ഹമീദ് (സിത്താൻ കോട്ടെ ) ഖബറടക്കം നൈനാർ പള്ളി ഖബർസ്ഥാനിൽ നടത്തി.
